കമ്മിറ്റി രൂപീകരിച്ചു

പെരിങ്ങൊളം: മര്‍ഹമ വിദ്യാഭ്യാസ സഹായ പദ്ധതി 2014-2015 വര്‍ഷത്തേക്കുള്ള ഔദ്യോഗിക കമ്മിറ്റി രൂപീകരിച്ചു.



*ചെയര്‍മാന്‍: പി.പി.അബ്ദുല്‍ അസീസ് (പ്രസിഡന്റ്‌ , ജമാഅത്തെ ഇസ്ലാമി)

*കോ-ഓര്‍ഡിനേറ്റര്‍: പി.പി.മുസ്ലിഹുദ്ദീന്‍ അലവി
*ജന. സെക്രട്ടറി: പി.വാരിസുല്‍ ഹഖ്
*ട്രഷറര്‍: പി.പി.മുഷ്താഖ് അലവി
*പി.ആര്‍ സെക്രട്ടറി: പി.നബീല്‍
*സെക്രട്ടറിമാര്‍: മുനീബ്, മുന്‍ഫാദ്, മുസ്സമ്മില്‍ അലവി, മുഫീദ്, യാസീന്‍ അഷ്റഫ്

എക്സിക്യൂട്ടീവ് മെമ്പർമാർ :

*പി.പി.അബ്ദുല്‍ ഖാദര്‍ (ജമാഅത്തെ ഇസ്ലാമി)
*പി.പി.റസിയ ഭാനു (ജമാഅത്തെ ഇസ്ലാമി)
*പി.പി.മുര്‍ഷിദ (ജി.ഐ.ഒ)
*പി.പി.അയ്മന്‍ (ടീന്‍ ഇന്ത്യ)
*കെ.വി.അജ്മല്‍ (മലര്‍വാടി)

Comments

Popular posts from this blog

Marhama can only accomplish its mission with the support of our society : Subitha Thottanchery

മർഹമ 2016-17 പദ്ധതി ഉദ്ഘാടനം