Posts

Featured Post

മർഹമ 2016-17 പദ്ധതി ഉദ്ഘാടനം

Image
'മർഹമ 2016-17 പദ്ധതി SIO കോഴിക്കോട് ജില്ലാ പ്രസിഡന്റ് നഈം ഗഫൂ ഉദ്ഘാടനം ചെയ്യുന്നു.

പെരിങ്ങൊളം (Peringolam) : എസ്.ഐ.ഒ (Students Islamic Organisationsio) പെരിങ്ങൊളം യൂണിറ്റ് പഠന സഹായ പദ്ധതി 'മർഹമ ' 2016-17 പദ്ധതി ഉൽഘാടനവും SSLC, +2 ഉന്നത വിജയികൾക്കുള്ള അനുമോദനവും.' മർഹമ ' ജനകീയ പഠനോപകരണ ശേഖരണംsio കോഴിക്കോട് ജില്ലാ പ്രസിഡന്റ് നഈം ഗഫൂര് ഉദ്ഘാടനം ചെയ്തു. SSLC, +2 ഉന്നത വിജയികൾക്കുള്ള ഉപഹാരം പെരുവയൽ പഞ്ചായത്ത് വാർഡ് മെമ്പർ  ശ്രീ.ആ.വി.ജാഫർ  വിതരണം ചെയ്തു.













Marhama brochure 2017-18

Image

മര്‍ഹമ വിദ്യാഭ്യാസ സഹായ പദ്ധതി 2017-18

Image
മര്‍ഹമ വിദ്യാഭ്യാസ സഹായ പദ്ധതി 2017-18 കമ്മിറ്റി രൂപീകരിച്ചു:◘ചെയര്‍മാന്‍ : പി.പി അബ്ദുല്‍ ഖാദര്‍ ◘ കോ-ഓര്‍ഡിനേറ്റര്‍ : പി.പി മുനീബ്◘ ജന. സെക്രട്ടറി : പി.പി മുസമ്മില്‍ അലവി◘ ട്രഷറര്‍ : പി. യാസീന്‍ അഷറഫ്


Marhama can only accomplish its mission with the support of our society : Subitha Thottanchery

Image
Peringolam: Marhama can only accomplish its insightful vision and tireless mission with the heartfelt support of our society, Peruvayal Panchayath President Subitha Thottanchery said. She inaugurated Sixth anniversary programmes of Marhama Edu-Support Programme at GHSS Peringolam. She praised social welfare activities of Marhama through its six years of involvements.

Devadasan (Principal, GHSS Peringolam), Baburaj (Head Teacher GHSS Peringolam), P. Asmabi, (Ward Member) felicitated the toppers of various exams. Nujaim (Secretary, SIO Kozhikode) led motivation class for the students. P. Sasidaran (PTA President), Abdurahman (President, Welfrare Party Kunnamangalam), M.P Fasil (Solidarity), P.P Abdul Qadar (Chairman, Marhama), P. Musthaq Alavi (President, SIO Kunnamangalam Area) felicitated the programme.  Muslih (Coordinator, Marhama) presided over the programme and Wariz (President, SIO Peringolam)  made welcome speech. Yasin recited Holy Quran and Musfar proposed vote of thanks.

MARHAMA EDU-SUPPORT PROGRAMME 2015-16

Image

MARHAMA EDU-SUPPORT PROGRAMME

Image

Marhama- Distribution and Felicitation 2015

Image
എസ് ഐ ഒ പെരിങ്ങൊളം യൂണിറ്റ് സംഘടിപ്പിക്കാറുള്ള മർഹമ വിദ്യാഭ്യാസ സഹായ പദ്ധതിയുടെ ആറാം വാർഷിക പദ്ധതി ഉദ്ഘാടനവും, പ0ന സഹായ വിതരണവും, എസ്. എസ്. എൽ സി ,പ്ലസ് ടു ,എൻട്രൻസ് പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ 50 ഓളം വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്യുന്ന പരിപാടി 29/5/2015 വെള്ളിയാഴ്ച 9.30 ന് പെരിങ്ങൊളം സ്കൂളിൽ വെച്ച് നടക്കുകയാണ് . പരിപാടിയുടെ വിജയത്തിനായി ഏവരേയും ക്ഷണിക്കുന്നു ...