Posts

Showing posts from 2016

മർഹമ 2016-17 പദ്ധതി ഉദ്ഘാടനം

Image
' മർഹമ 2016-17 പദ്ധതി  SIO  കോഴിക്കോട് ജില്ലാ പ്രസിഡന്റ് നഈം ഗഫൂ ർ  ഉദ്ഘാടനം ചെയ്യുന്നു.                              പെരിങ്ങൊളം (Peringolam) :  എസ്.ഐ.ഒ ( Students Islamic Organisation -  sio ) പെരിങ്ങൊളം യൂണിറ്റ് പഠന സഹായ പദ്ധതി 'മർഹമ ' 2016-17 പദ്ധതി ഉൽഘാടനവും SSLC, +2 ഉന്നത വിജയികൾക്കുള്ള അനുമോദനവും.' മർഹമ ' ജനകീയ പഠനോപകരണ ശേഖരണം   sio  കോഴിക്കോട് ജില്ലാ പ്രസിഡന്റ് നഈം ഗഫൂര് ഉദ്ഘാടനം ചെയ്തു.  SSLC, +2  ഉന്നത വിജയികൾക്കുള്ള ഉപഹാരം പെരുവയൽ പഞ്ചായത്ത് വാർഡ് മെമ്പർ   ശ്രീ.ആ ർ .വി.ജാഫർ   വിതരണം ചെയ്തു. 'മർഹമ ' 2016-17 പദ്ധതി  ഉന്നത വിജയികൾക്കുള്ള ഉപഹാരം പെരുവയൽ പഞ്ചായത്ത്  വാർഡ് മെമ്പർ   ശ്രീ.ആ ർ .വി.ജാഫർ   വിതരണം ചെയ്യുന്നു. 'മർഹമ ' 2016-17 പദ്ധതിക്ക് ആശംസകള ർപ്പി ച്ച്  SIO  കോഴിക്കോട് ജില്ലാ സെക്രട്ടറി അസ്‌ലഹ് കക്കോടി സംസാരിക്കുന്നു . 'മർഹമ ' 2016-17 പദ്ധതിക്ക് ആശംസകളര്‍പ്പിച്ച്  പെരുവയൽ പഞ്ചായത്ത്   വാർഡ് മെമ്പർ   ശ്രീ.ആര്‍.വി.ജാഫർ  സംസാരിക്കുന്നു . ടീം  'മർഹമ ' 2016-17 'മർഹമ ' 2