മർഹമ 2016-17 പദ്ധതി ഉദ്ഘാടനം


'മർഹമ 2016-17 പദ്ധതി SIO കോഴിക്കോട് ജില്ലാ പ്രസിഡന്റ് നഈം ഗഫൂ ഉദ്ഘാടനം ചെയ്യുന്നു.
                            

പെരിങ്ങൊളം (Peringolam) : എസ്.ഐ.ഒ (Students Islamic Organisationsio) പെരിങ്ങൊളം യൂണിറ്റ് പഠന സഹായ പദ്ധതി 'മർഹമ ' 2016-17 പദ്ധതി ഉൽഘാടനവും SSLC, +2 ഉന്നത വിജയികൾക്കുള്ള അനുമോദനവും.' മർഹമ ' ജനകീയ പഠനോപകരണ ശേഖരണം sio കോഴിക്കോട് ജില്ലാ പ്രസിഡന്റ് നഈം ഗഫൂര് ഉദ്ഘാടനം ചെയ്തു. SSLC, +2 ഉന്നത വിജയികൾക്കുള്ള ഉപഹാരം പെരുവയൽ പഞ്ചായത്ത് വാർഡ് മെമ്പർ  ശ്രീ.ആ.വി.ജാഫർ  വിതരണം ചെയ്തു.


'മർഹമ ' 2016-17 പദ്ധതി ഉന്നത വിജയികൾക്കുള്ള ഉപഹാരം പെരുവയൽ പഞ്ചായത്ത്  വാർഡ് മെമ്പർ  ശ്രീ.ആ.വി.ജാഫർ  വിതരണം ചെയ്യുന്നു.



'മർഹമ ' 2016-17 പദ്ധതിക്ക് ആശംസകളർപ്പിച്ച് SIO കോഴിക്കോട് ജില്ലാ സെക്രട്ടറി അസ്‌ലഹ് കക്കോടി സംസാരിക്കുന്നു.


'മർഹമ ' 2016-17 പദ്ധതിക്ക് ആശംസകളര്‍പ്പിച്ച് പെരുവയൽ പഞ്ചായത്ത്   വാർഡ് മെമ്പർ  ശ്രീ.ആര്‍.വി.ജാഫർ സംസാരിക്കുന്നു.



ടീം 'മർഹമ ' 2016-17



'മർഹമ ' 2016-17 പദ്ധതിക്ക് ആശംസകള ർപ്പിച്ച് പി.പി അബ്ദുല്‍ ഖാദര്‍ സംസാരിക്കുന്നു.


'മർഹമ ' 2016-17 പദ്ധതിക്ക് ആശംസകളർപ്പിച്ച് എസ്.എസ്.എൽ.സി ഉന്നത വിജയി അ‍ഞ്ജലി ക‍ൃഷ്ണ സംസാരിക്കുന്നു. 





'മർഹമ ' 2016-17 പദ്ധതിക്ക് പി.പി അയ്മന്‍ ഖിറാഅത്ത് നടത്തുന്നു.


'മർഹമ ' 2016-17 ജന. സെക്രട്ടറി പി.പി. മുനീബ് സ്വാഗതം ആശംസിക്കുന്നു.

SIO കുന്ദമംഗലം ഏരിയാ പ്രസിഡണ്ട് പി. യാസി അറഫാത്ത് സംസാരിക്കുന്നു.



ജമാഅത്തെ ഇസ്ലാമി കുന്ദമംഗലം ഏരിയാ പ്രസിഡണ്ട് ഇ.പി. ലിയാഖത്തലി ഉന്നത വിജയികള്ക്കുള്ള ഉപഹാരം സമർപ്പിക്കുന്നു.
മർഹമ  2016-17 Coordinator  പി.പി. മുസ്സമ്മില് അലവി സ്വാഗതം ആശംസിക്കുന്നു.

Comments

Popular posts from this blog

Marhama can only accomplish its mission with the support of our society : Subitha Thottanchery

MARHAMA Edu-support Programme