Marhama- Distribution and Felicitation 2015







എസ് ഐ ഒ പെരിങ്ങൊളം യൂണിറ്റ് സംഘടിപ്പിക്കാറുള്ള മർഹമ വിദ്യാഭ്യാസ സഹായ പദ്ധതിയുടെ ആറാം വാർഷിക പദ്ധതി ഉദ്ഘാടനവും, പ0ന സഹായ വിതരണവും, എസ്. എസ്. എൽ സി ,പ്ലസ് ടു ,എൻട്രൻസ് പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ 50 ഓളം വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്യുന്ന പരിപാടി 29/5/2015 വെള്ളിയാഴ്ച 9.30 ന് പെരിങ്ങൊളം സ്കൂളിൽ വെച്ച് നടക്കുകയാണ് . പരിപാടിയുടെ വിജയത്തിനായി ഏവരേയും ക്ഷണിക്കുന്നു ...

Comments

Popular posts from this blog